മഴ
ആകാശം അതിന്റെ നൊമ്പരത്തെ മഴയായി പെയ്യിക്കുമ്പോള്‍ മനസ് അതിന്റെ വേദനയെ കണ്ണുനീരായി ഒഴുക്കുന്നു. ഓരോ മിഴിനീര്‍ തുള്ളിക്ക് പിന്നിലും വെക്തമായ കാരണങ്ങള്‍ ഉണ്ട്. അടങ്ങാതത നൊമ്പരങ്ങളുമായി..... തോരാത്ത കണ്ണുമായി..... നിറഞ്ഞ മനസോടെ പറയാന്‍ ബാക്കി വച്ച സ്വകാര്യങ്ങള്‍, പാതി മുറിഞ്ഞ പകല്‍ക്കിനാവ് പോലെ, എന്നില്‍ നിന്നും നീ അകലുമ്പോള്‍ ഇരുള്‍ നിറഞ്ഞ ഇടവഴിയില്‍ ഇന്നും ഞാന്‍ തനിച്ചിരിക്കുന്നു.
0 comments:
Post a Comment