സ്നേഹിക്കാന്‍ നല്ലൊരു മനസ്സുണ്ടെങ്കില്‍ സ്നേഹത്തിന്റെ് അര്ഥം ആഗ്രഹിക്കാൻ കഴിയുമെങ്കില്‍ ആ സ്നേഹം യഥാര്ത്ഥം ആണെങ്ങിൽ സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കരുത് ഒരിക്കൽ; .കാണാതെ പോകുന്ന നിമിഷങ്ങളും പറയാതെ പോകുന്ന ദിനങ്ങളും വേദനിപ്പിച്ചു തുടങ്ങുമ്പോൾ ഓർക്കുക......ചിലപ്പോഴൊക്കെ പലരേയും ഓർക്കാൻ മറക്കുന്നുവെന്നു...

0 comments:
Post a Comment