Sunday, 9 June 2013

യഥാര്‍ത്ഥ ജീവിതത്തിലെ ടെൻഷൻ

Leave a Comment

യഥാര്‍ത്ഥ ജീവിതത്തിലെ യഥാര്‍ത്ഥ ടെൻഷൻ  അനുഭവിക്കുന്ന നേരത്ത് നമുക്കിങ്ങനെ തോന്നും "മുന്പ് ഞാനിത്ര ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല" എന്നൊക്കെ " ജീവിതം ഒരു മഹാ സംഭവം തന്നെയാണ് .. "ഓരോ ദിവസം കഴിയുംതോറും നമ്മള്‍ അറിയാത്ത പലതും നമ്മളിങ്ങനെ പഠിച്ചു കൊണ്ടിരിക്കും"

0 comments:

Post a Comment