Sunday, 9 June 2013

എന്റെ വിജയം

Leave a Comment
എനിക്കൊരു വിജയം ഉണ്ടായപ്പോള്‍ എന്റെ പത്തു വിരലുകളും എന്നെ പ്രോത്സാഹിപ്പിച്ചു അവര്‍ കയ്യടിച്ചു അഭിനന്ദിച്ചു....... എങ്കിലും എന്തുകൊണ്ടോ എനിക്കിഷ്ട്ടം എനിക്ക് പ്രയാസമുണ്ടാവുമ്പോള്‍ സാന്ത്വനവുമായി എത്തി എന്റെ കണ്ണുനീര്‍ തുടച്ചു എന്നെ ആശ്വസിപ്പിക്കുന്ന എന്റെ ഒരു വിരലിനെ ആയിരുന്നു. 


0 comments:

Post a Comment