ആറടി മണ്ണ് സ്വന്തം എന്ന അവകാശത്തില്‍ പറഞ്ഞുള്ളൂ , ശരീരം അപ്പോഴും പുഴുക്കളുടെ അന്നത്തില്‍ പെടുത്തണം, എല്ലുകള്‍ മണ്ണിനു പോലും വേണ്ട, ഭൂമിയുടെ പുറമേ എല്ലാ അലങ്കാരവും അഹങ്കാരവും തകര്‍ത്തു ആടുന്നു, യാത്രയുടെ അന്ത്യം ഒരു ഉദയതിന്റെ അസ്തമയം പോലെ ആവില്ല, മറ്റൊരു പുലരി വിരിയാന്‍ കാത്തിരിക്കുക വിഡ്ഢിത്തം തന്നെ, അറിഞ്ഞ സത്യം പകല്‍ പോലെ എന്ന അറിവിലും പാപങ്ങളുടെ നിലവാരം കുറയുന്നും ഇല്ല.....
ആരും കൊല്ലാനും വേണ്ട, ചാവും വേണ്ട, വിളി വന്നാല്‍ പോകും ഒരു നാള്‍.

0 comments:
Post a Comment