Monday, 9 September 2013

റിയല്‍ ഫ്രണ്ട്ഷിപ്പ്‌.................

Leave a Comment

എല്ലാവര്‍ക്കും ഫ്രണ്ട്സ്നെ കിട്ടും പക്ഷെ നല്ല ഒരു ഫ്രണ്ട്നെ കിട്ടാന്‍ ഒത്തിരി ബുദ്ധിമുട്ട്ആ എന്റെ ജീവിതത്തില്‍ എനിക്ക് നല്ല ഒരു ഫ്രണ്ട്നെ കിട്ടിയിട്ട ഇന്നക്ക് ഒരു വര്‍ഷം ആയി.....എന്റെ ജീവിത്തില്‍ നേട്ടങ്ങള്‍ ഉണ്ട് എങ്കില്‍ അതില്‍ ഒരു പാട് നല്ല കാരിയങ്ങള്‍ ........പറഞ്ഞു തന്നതും ഉപദേശങ്ങള്‍ കിട്ടിയതും ഇവനില്‍ നിന്ന് ആണ്.........SO AM SO HAPPY .....THANKX TO GOD SO MUCH .......അവസാനം വരെ ഇ ഫ്രണ്ട്ഷിപ്പ് നിലനിലക്കാന്‍ ഞാന്‍ ദൈവതോട് പ്രാര്‍ത്ഥത്തിക്കുന്നു..........
Read More...

Wednesday, 21 August 2013

സ്നേഹം

Leave a Comment
സ്നേഹിക്കാന്‍ നല്ലൊരു മനസ്സുണ്ടെങ്കില്‍ സ്നേഹത്തിന്റെ് അര്ഥം ആഗ്രഹിക്കാൻ കഴിയുമെങ്കില്‍ ആ സ്നേഹം യഥാര്ത്ഥം ആണെങ്ങിൽ സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കരുത് ഒരിക്കൽ; .കാണാതെ പോകുന്ന നിമിഷങ്ങളും പറയാതെ പോകുന്ന ദിനങ്ങളും വേദനിപ്പിച്ചു തുടങ്ങുമ്പോൾ ഓർക്കുക......ചിലപ്പോഴൊക്കെ പലരേയും ഓർക്കാൻ മറക്കുന്നുവെന്നു...
Read More...

Friday, 9 August 2013

സ്നേഹം

Leave a Comment


സ്നേഹിക്കാന്‍ എനിക്ക് ഒരുപാട് പേരില്ല എന്നാലും ഒരുപാട് സ്നേഹം എന്റെ പ്രിയപെട്ടവർക്കായ്‌ ഞാന്‍ നല്കി അതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായി നീയും...........
Read More...

Monday, 5 August 2013

മഴ

Leave a Comment
ആകാശം അതിന്റെ നൊമ്പരത്തെ മഴയായി പെയ്യിക്കുമ്പോള്‍ മനസ് അതിന്റെ വേദനയെ കണ്ണുനീരായി ഒഴുക്കുന്നു. ഓരോ മിഴിനീര്‍ തുള്ളിക്ക്‌ പിന്നിലും വെക്തമായ കാരണങ്ങള്‍ ഉണ്ട്. അടങ്ങാതത നൊമ്പരങ്ങളുമായി..... തോരാത്ത കണ്ണുമായി..... നിറഞ്ഞ മനസോടെ പറയാന്‍ ബാക്കി വച്ച സ്വകാര്യങ്ങള്‍, പാതി മുറിഞ്ഞ പകല്‍ക്കിനാവ് പോലെ, എന്നില്‍ നിന്നും നീ അകലുമ്പോള്‍ ഇരുള്‍ നിറഞ്ഞ ഇടവഴിയില്‍ ഇന്നും ഞാന്‍ തനിച്ചിരിക്കുന്നു. 

Read More...
Leave a Comment
ഒരാളില്‍ നിന്നും ഒരിക്കലും സ്നേഹം യാചിച്ചു വാങ്ങരുത് സ്നേഹം അറിഞ്ഞു തരുമ്പോള്‍ മാത്രമാണ് അതിന്റെ യഥാര്‍ത്ഥ അനുഭൂതി അറിയുക ... യാചിച്ചു കിട്ടുന്ന സ്നേഹത്തിന് മാറ്റ് എന്നും കുറവായിരിക്കും
Read More...